Mayanti Langer was on Monday proposed on Twitter for a dinner date by another social media user, Fahad Khan,
മയന്തിയുടെ അവതരണത്തില്‍ ആരാധനമൂത്ത ഒരു ആരാധകന്‍ ട്വിറ്ററിലൂടെ അവരെ അത്താഴ വിരുന്നിന് ക്ഷണിച്ചപ്പോള്‍ മയന്തി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ട്വിറ്ററില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നത്. ഫഹദ് എന്ന ആരാധകനാണ് മയന്തിയെ പുകഴ്ത്തി ട്വീറ്റ് ചെയ്തത്.
#IPL2018 #MayantiLanger #IPL18